ചെമ്മനാട് മഫ്ജാക്കേഴ്സ് സി ബി എല്‍ സീസണ് ഒന്നിന് തുടക്കമായി
Feb 21, 2016, 11:00 IST
ചെമ്മനാട്: (www.kasargodvartha.com 21.02.2016) ബാഡ്മിന്റണ്‍ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചെമ്മനാട് മഫ്ജാക്കേഴ്സ് സ്പോര്‍ട്ടിംഗ് രൂപീകരിച്ച ചെമ്മനാട് ബാഡ്മിന്റണ്‍ ലീഗിന് തുടക്കമായി. ചെമ്മനാട് ആലിച്ചേരി ബീറ്റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ലീഗ് മാച്ച് ഡി വൈ എസ് പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ചു നടന്ന ആദരിക്കല്‍ ചടങ്ങില്‍ മഫ്ജാക്കേഴ്സ് സാന്ത്വനം കമ്മിറ്റി ചെയര്മാന് സി എല്‍ ഹമീദിനേയും സംസ്ഥാന കേരളോത്സവത്തില്‍ ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടിയ എം കെ മഹ്റൂഫിനേയും ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്ഥലം നല്കിയ അബ്ദുല്‍ ഖാദര്‍ അഷറഫിനേയും ഉപഹാരം നല്കി ആദരിച്ചു.
റിയാസ് സി ടി അധ്യക്ഷത വഹിച്ചു. ഹമീദ് സി എല്‍, മുഹമ്മദ് മുണ്ടാങ്കുളം, നാസര്‍ വടക്കാംപാത്ത്, രാജേഷ് മാഷ്, മുഹമ്മദ് റാഫി, വഹാബ് തത്ബീദ് ബി എച്ച്, ഗഫൂര്‍ ബേവിഞ്ച, ഫൈസല്‍ ചട്ടഞ്ചാല്‍ സംസാരിച്ചു. സഹീദ് എസ് എ സ്വാഗതവും ഫൈസല്‍ എം എ നന്ദിയും പറഞ്ഞു.
Keywords: Chemnad, Club, tournament, Sports, inauguration, kasaragod.