ദേശീയ തൈക്കൊണ്ടോ മത്സരത്തില്‍ വെള്ളി മെഡലുമായി ചന്ദന
Oct 6, 2016, 11:00 IST
മുളിയാര്‍: (www.kasargodvartha.com 06/10/2016) ഹൈദരാബാദില്‍ നടന്ന ദേശീയ തൈക്കൊണ്ടോ മത്സരത്തില്‍ ബോവിക്കാനം യു പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ചന്ദനയ്ക്ക് വെള്ളി മെഡല്‍. ജില്ലാ, സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ബോവിക്കാനം തേജസ് റസിഡന്‍ഷ്യല്‍ കോളനിയിലെ മധു - നിഷ ദമ്പതികളുടെ മകളാണ്.
Keywords : Muliyar, Students, Sports, Chandana, Taekwondo Championship.
ബോവിക്കാനം തേജസ് റസിഡന്‍ഷ്യല്‍ കോളനിയിലെ മധു - നിഷ ദമ്പതികളുടെ മകളാണ്.
Keywords : Muliyar, Students, Sports, Chandana, Taekwondo Championship.