ബോവിക്കാനം: വെല്‍വിഷര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള അന്തര്‍സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ബോവിക്കാനം വെല്‍വിഷര്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക.