മുഹമ്മദന്‍സ് മൗവ്വല്‍ സെവന്‍സ് ഫുട്‌ബോള്‍: സീസണ്‍ പാസ് വിതരണോദ്ഘാടനം നടത്തി
Mar 24, 2016, 09:30 IST
(www.kasargodvartha.com 24/03/2016) മുഹമ്മദന്‍സ് മൗവ്വല്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബേക്കല്‍ മിനി സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ സീസണ്‍ പാസ് വിതരണോദ്ഘാടനം പ്രമുഖ വ്യവസായി അഷ്‌റഫ് പള്ളത്തില്‍, എം സി അബ്ദുല്ലയ്ക്ക് നല്‍കി നിര്‍വഹിക്കുന്നു.
Keywords : Sports, Football, Tournament, Chalanam, Muhammedance Movvel.
Keywords : Sports, Football, Tournament, Chalanam, Muhammedance Movvel.