കാഞ്ഞങ്ങാട് ബാച്ചിലേഴ്‌സ് ക്രിക്കറ്റ്: ടീം എഗ്മോര്‍ ജേതാക്കള്‍
Jan 27, 2016, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/01/2016) കാഞ്ഞങ്ങാട് ബാച്ചിലേര്‍സ് ആഭിമുഖ്യത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീം എഗ്മോര്‍ ജേതാക്കളായി. ടൂര്‍ണമെന്റ് ഡി.വൈ.എസ്.പി. ടി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ടി.പി.സി.എ ഭാരവാഹികള്‍ ട്രോഫികള്‍ സമ്മാനിച്ചു.
സ്ഥിരം ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. ചടങ്ങില്‍ കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹാരിസ് ബെന്നു, ജില്ലാ ബസ് ഓണേര്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, റഹ് മാന്‍ അറ്റ്‌ലസ്, ഹനീഫ് എ.കെ, അനീസ് ബേബി ഫ്രഷ്, ബഷീര്‍ ലെവിസ്, ഷാഫി മിസ് വ, അഷ്‌റഫ് ഐവ, കബീര്‍ സജ്ജാദ്, സമീര്‍, അഷ്‌റഫ് കുളങ്കര, സാജിദ് സ്‌ട്രോബെറി എന്നിവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Kanhangad, Cricket Tournament, Sports, Winners, Team Egmor, Bachelor's cricket: Team Egmor champions.