All The finalized Squads For Asia CupSquads For Asia Cup | ഏഷ്യാ കപ്: കളത്തിലിറങ്ങുന്നവർ ഇവർ; മുഴുവൻ ടീം ലിസ്റ്റ് അറിയാം
Aug 22, 2022, 14:05 IST
ദുബൈ: (www.kasargodvartha.com) ഏഷ്യാ കപിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രം. ഓഗസ്റ്റ് 27ന് ശ്രീലങ്കയും അഫ്ഗാനിസ്താനും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ യുഎഇയിൽ ആറ് ടീമുകളുടെ ടൂർണമെന്റിന് തുടക്കമാവും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യോഗ്യത മത്സരത്തിൽ വിജയിക്കുന്ന ടീം ആണ് ആറാമതായി ടൂർണമെന്റിൽ ഇടം നേടുക. ഇവർ ഗ്രൂപ് എ യിൽ ഇടം നേടും. ബാക്കിയുള്ള അഞ്ച് ടീമുകളെ പരിചയപ്പെടാം.
ഗ്രൂപ് എ
ഇൻഡ്യ:
രോഹിത് ശർമ (ക്യാപ്റ്റൻ), കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർതിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വര് കുമാർ, അർഷ്ദീപ് സിങ്, അവേഷ് ഖാൻ. സ്റ്റാൻഡ്ബൈ: ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ദീപക് ചാഹർ.
പാകിസ്താൻ:
ബാബർ അസം (ക്യാപ്റ്റൻ), ശദാബ് ഖാൻ, ആസിഫ് അലി, ഫഖർ സമാൻ, ഹൈദർ അലി, ഹാരിസ് റഊഫ്, ഇഫ്തിഖർ അഹ്‌മദ്, ഖുഷ്ദിൽ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് വസീം ജൂനിയർ, നസീം ശാ, ശാനവാസ് ദഹാനി, ഉസ്മാൻ ഖാദിർ.
ഗ്രൂപ് ബി
അഫ്ഗാനിസ്താൻ:
മുഹമ്മദ് നബി (ക്യാപ്റ്റൻ), നജീബുള്ള സദ്രാൻ, അഫ്സർ സസായ്, അസ്മത്തുള്ള ഒമർസായി, ഫരീദ് അഹ്‌മദ് മാലിക്, ഫസൽഹഖ് ഫാറൂഖി, ഹഷ്മത്തുല്ല ശാഹിദി, ഹസ്രത്തുല്ല സസായി, ഇബ്രാഹിം സദ്രാൻ, കരീം ജനത്, ഹമദ് നൗർ, മുജീബ് നൗർറാൻ, മുജീബ് നൗർറാൻ റഹ്മാനുല്ല ഗുർബാസ്, റാശിദ് ഖാൻ, സമീഉല്ല ഷിൻവാരി. സ്റ്റാൻഡ്‌ബൈ: നിജാത് മസൂദ്, ഖായിസ് അഹ്‌മദ്, ശറഫുദ്ദീൻ അശ്റഫ്.
ശ്രീലങ്ക:
ദസുൻ ഷനക (ക്യാപ്റ്റൻ), ധനുഷ്ക ഗുണതിലക, പാത്തും നിസ്സാങ്ക, കുസൽ മെൻഡിസ്, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, അഷെൻ ബണ്ടാര, ധനഞ്ജയ ഡി സിൽവ, വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ജെഫ്രി വന്ദർസെ, പ്രവീൺ ജയവിക്രമ, ചാമിക മഠത്തിൽ ജയവിക്രമ, ചാമിക മഠ്‌നരത്, പതിരണ, നുവാനിദു ഫെർണാണ്ടോ, ദുഷ്മന്ത ചമീര, ദിനേഷ് ചണ്ഡിമൽ.
ബംഗ്ലാദേശ്:
ശാകിബ് അല്‍ ഹസന്‍ (ക്യാപ്റ്റൻ), അനാമുല്‍ ഹഖ്, പര്‍വേസ് ഹുസൈന്‍ ഇമോന്‍, മുഷ്ഫിഖുര്‍ റഹീം, മഹ്മുദുല്ല റിയാദ്, നൂറില്‍ ഹസന്‍ സോഹന്‍, ആഫിഫ് ഹുസൈന്‍, സാബിര്‍ റഹ്മാന്‍, മൊസദെക് ഹുസൈന്‍, മഹ്‌ദി ഹസന്‍, ഹസന്‍ മിറാസ്, നസും അഹ്‌മദ്, ടസ്‌കിന്‍ അഹ്‌മദ്, ശരീഫുൽ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, ഇബാദത് ഹുസൈന്‍, ഹസന്‍ മഹ്മൂദ്.

Keywords: All The finalized Squads For Asia Cup, Dubai,international,news,Top-Headlines, Asia-Cup, Cricket, Sports, India, Pakistan, Sri lanka, Bangladesh, Afganistan.
< !- START disable copy paste -->