കാസര്‍കോട്ടെ അക്ഷയ് ബല്ലാള്‍ കേരള ടീമില്‍
Jul 23, 2015, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 23/07/2015) മൈസൂരില്‍ നടക്കുന്ന കെ.എസ്.സി.എ ട്രോഫി ടൂര്‍ണമെന്റിലേക്കുള്ള കേരള ക്രിക്കറ്റ് ടീമിലേക്ക് കാസര്‍കോട് ജില്ലാ താരം വിദ്യാനഗറിലെ അക്ഷയ് ബല്ലാളിനെ തിരഞ്ഞെടുത്തു.
മറ്റു ടീം അംഗങ്ങള്‍: വി.എ ജഗദീഷ്, സഞ്ജു സാംസണ്, സച്ചിന് ബേബി, റോഹന്‍ പ്രേം, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, സല്മാന് നിസാര്‍, അക്ഷയ് കോടോത്ത്, അക്ഷയ് ചന്ദ്രന്, മോനിഷ് കെ, വിനൂപ് മനോഹരന്, നിയാസ് എന്‍, ബാസില്‍ തമ്പി, സന്ദീപ് വാര്യര്‍, അഹ് മദ് ഫര്സിന്. കാസര്‍കോട് ജില്ലാ താരമായ മുഹമ്മദ് അസ്ഹറുദ്ദീന് തളങ്കരയെ ടീമിലെ ഫസ്റ്റ് റിസര്‍വായി തിരഞ്ഞെടുത്തു. അക്ഷയ് ബല്ലാള്‍ നേരത്തെ അണ്ടര്‍ 25 കേരള ടീമില്‍ സിലക്ഷന്‍ നേടിയിരുന്നു.

Keywords : Kasaragod, Kerala, Cricket Tournament, Sports, Vidya Nagar, Akshay Ballal, Akshay Ballal selected to Kerala cricket team.