23-ാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട്ട്
Oct 17, 2018, 13:20 IST
കാസര്‍കോട്: (www.kasargodvartha.com 17.10.2018) 23-ാമത് സംസ്ഥാന സീനിയര്‍ പുരുഷ- വനിതാ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 19, 20, 21 തീയ്യതികളില്‍ കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ വെച്ച് നടക്കും. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പത്തോളം പുരുഷ വനിതാ കായിക താരങ്ങള്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മത്സരിക്കും.
നവംബറില്‍ ഗോവയില്‍ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ വെച്ച് തിരഞ്ഞെടുക്കും.
ഒക്ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എല്‍ ഹമീദ് അധ്യക്ഷത വഹിക്കും. കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ.എം. ബല്ലാള്‍ സ്വാഗതവും ട്രഷറര്‍ ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറയും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Sports, 23rd State Senior Softball Championship in Kasaragod
< !- START disable copy paste -->