സിറ്റിസന്‍ കടവത്ത് ജേതാക്കള്‍
May 14, 2015, 10:00 IST
മൊഗ്രാല്‍: (www.kasargodvartha.com 14/05/2015) സ്പോര്‍ട്സ് ലാന്‍ഡ് ട്രോഫിക്ക് വേണ്ടിയുള്ള പ്രഥമ ടെന്നീസ് ബോള്‍ ഓവര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗല്ലി ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി സിറ്റിസന്‍ കടവത്ത് കിരീടം നേടി.
നിശ്ചിത എട്ട് ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗല്ലി ഇന്ത്യന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിറ്റിസന്‍ കടവത്ത് 7.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. വിജയികള്‍ക്ക് മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ് മാനേജര്‍ കുത്തിരിപ്പ് മുഹമ്മദ് ട്രോഫികള്‍ സമ്മാനിച്ചു.

Keywords : Mogral, Kasaragod, Kerala, Sports, Cricket Tournament, Citizen Kadavath.