ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പുതിയ ക്ലബ്ബുകളുടെ അഫിലിയേഷന്‍ അപേക്ഷ ക്ഷണിച്ചു
Oct 15, 2016, 10:07 IST
കാസര്‍കോട്: (www.kasargodvartha.com 15/10/2016) പുതിയ ക്ലബ്ബുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാന്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ കമ്മിറ്റി തീരുമാനിച്ചു. താല്‍പര്യമുള്ള ക്ലബ്ബുകള്‍ ഒക്ടോബര്‍ 22ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പിക്കണം.
യോഗത്തില്‍ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. ഷുക്കൂര്‍ ചെര്‍ക്കളം, കബീര്‍ കമ്പാര്‍, ഫൈസല്‍ കുണ്ടില്‍, കെ എം അബ്ദുര്‍ റഹ് മാന്‍, ഇഖ്ബാല്‍ ടി എം, ലത്വീഫ് പെര്‍വാഡ്, അന്‍സാര്‍ പള്ളം, സലാം ചെര്‍ക്കള, ഫൈസല്‍ പടിഞ്ഞാര്‍, വിനോദ് കുമാര്‍, അഫ്‌സല്‍ തെരുവത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ടി എച്ച് മുഹമ്മദ് നൗഫല്‍ സ്വാഗതവും കെ ടി നിയാസ് നന്ദിയും പറഞ്ഞു.
Keywords : Cricket fest, Sports, Club, Cricket Association, Affiliation.