ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അവാര്‍ഡ് ദാനം നടത്തി
Jul 25, 2017, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2017) കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്റെ 2016 - 17 വര്‍ഷത്തെ മികച്ച കളിക്കാര്‍ക്കുള്ള അവാര്‍ഡ് ദാനം കെ സി എ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ വിന്‍ടച്ച് പാം മെഡോസില്‍ നടന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അക്ഷയ് ബല്ലാല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ശ്രീഹരി, അഭിജിത്ത്, മുഹമ്മദ് കൈഫ്, അഷ്ഫാക്, വനിതാ താരങ്ങളായ ദിവ്യാ ഗണേഷ്, കാവ്യ എന്നിവര്‍ക്ക് മികച്ച താരങ്ങള്‍ക്കുള്ള അവാര്‍ഡും 2016 - 17 വര്‍ഷത്തെ ലീഗ് മത്സരങ്ങളിലെ ചാമ്പ്യന്‍മാര്‍ക്കും റണ്ണേര്‍സ് അപ്പിനുമുള്ള സമ്മാനവും ചടങ്ങില്‍ വെച്ച് കൈമാറി. കാസിനോവ കാസര്‍കോടിന്റെ സംഗീത നിശ അവാര്‍ഡ് നൈറ്റിനെ ആവേശം കൊള്ളിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Sports, Cricket, Programme, Award, KCA.