city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിംഖാന മേല്‍പറമ്പ് 29-ാം വാര്‍ഷികം; ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 3 മുതല്‍

മേല്‍പറമ്പ്: (www.kasargodvartha.com 24/02/2016) ജിംഖാന മേല്‍പറമ്പിന്റെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ വൈകുന്നേരങ്ങളില്‍ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മേല്‍പറമ്പ് ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടി സ്‌കൂളില്‍ നടക്കും. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ജിംഖാന ഗള്‍ഫ് കമ്മിറ്റി ക്യാഷ് അവാര്‍ഡ് നല്‍കും.

ജിംഖാന മേല്‍പറമ്പ് 29-ാം വാര്‍ഷികം; ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 3 മുതല്‍
ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606120068, 9895427295 എന്നീ നമ്പറുമായി ബന്ധപ്പെടുക.



Keywords : Melparamba, Football Tournament, Sports, Inauguration, Gymkhana Melparambha football tournament begins on April 3. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia