ചെസ് മത്സരം സംഘടിപ്പിച്ചു
Mar 31, 2017, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2017) മെയ് ദിനാചരണത്തിന്റെ ഭാഗമായി സി ഐ ടി യു കാസര്‍കോട് ഏരിയാ കമ്മിറ്റി ചെന്നിക്കര ദിനേശ് ഹാളില്‍ ചെസ്- കാരംസ് മത്സരം സംഘടിപ്പിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ ദിനേശന് ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രന് അധ്യക്ഷനായി. ഗിരികൃഷ്ണന്‍, ബി സി മാധവന്, കെ വിനോദ്, കെ ബാലകൃഷ്ണന്, കെ കമലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. കെ ഭാസ്കരന് സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Sports, May, CITU, Chennikkara Dinesh Hall, Municipal, K Chandran, Girikrishnan, B.C Madavan, K Baskaran, Chess competition conducted.