കെ എം ഹാരിസിനെ നാസ്ക് നായന്മാര്മൂല ഉപഹാരം നല്കി ആദരിച്ചു
Oct 18, 2016, 10:44 IST
വിദ്യാനഗര്‍: (www.kasargodvartha.com 18/10/2016) നാസ്ക് നായന്മാര്മൂലയുടെ ആഭിമുഖ്യത്തില്‍ കേരള ഫുട്ബോള്‍ അസോസിയേഷന് എക്സിക്യൂട്ടീവ് അംഗവും, സൗത്ത് സോണ്‍ ചാംപ്യന്‍ഷിപ് കേരള ടീം മാനേജരും, അഖിലേന്ത്യ സബ് ജൂനിയര്‍ കേരള ടീം മാനേജരും, കാസര്‍കോട് ജില്ലാ സീനിയര്‍ ടീം മാനേജരുമായ കെ എം ഹരിസിനെ സ്നേഹോപഹാരം നല്കി ആദരിച്ചു.
16 വയസിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് നാസ്ക് ജൂനിയര്‍ ഫുട്ബോള്‍ ക്യാമ്പിന്റെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബീരാന് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍മാരായ താഹിര്‍, അഹ് മദ്, കെ ഫ് എ മെമ്പര്‍ ഹാരിസ് കെ എം എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും പ്രസിഡന്റ് വിതരണം ചെയ്തു.
Keywords : Football, Felicitation, Club, Vidya Nagar, Sports, Nasc Nayamarmoola, KM Haris.