കായിക സെമിനാര്‍
Mar 17, 2012, 12:00 IST
കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന കരട് കായിക നയത്തേക്കുറിച്ചും കാസര്‍കോട് ജില്ലയുടെ സമഗ്ര കായിക വികസനത്തെക്കുറിച്ചും കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കയിക സെമിനാര്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളദേവിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് എം.എല്‍.എ ചന്ദ്രശേഖരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് എ.ഡി.എം എച്ച്. ദിനേശ്, ഡെപ്യൂട്ടി കലക്ടര്‍ ദേവിദാസ്, മുന്‍ ഇന്ത്യ വോളിബോള്‍ താരം ജയ്‌സമ്മ മുത്തേടന്‍, ഇന്ത്യന്‍ വോളിതാരം ടോം ജോസഫ്, ഫുടബോള്‍ താരം എം. സുരേഷ്, വോളിതാരം ബി. അനില്‍, ദേശീയ കബഡി താരങ്ങളായ എം. മുകുന്ദരാജ്, സുധീര്‍കുമാര്‍, ജില്ലാ പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് ചന്ദ്രന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാഷീം, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ സി. നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. അച്യുതന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പര്‍ പള്ളം നാരായണന്‍ നന്ദിയും പറഞ്ഞു.

Keywords: kasaragod, Sports, Seminar, Collectorate, E.Chandrashekharan-MLA,