HomeSports & Games അനാസ്ഥയിൽ പൂട്ടിയിട്ട് 1.72 കോടിയുടെ നീന്തൽക്കുളം! കാസർകോട്ടെ കായിക സ്വപ്നങ്ങൾ വെള്ളത്തിലാകുമോ? എച്ച്എഎൽ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 1.72 കോടിയുടെ കാസർകോട്ടെ നീന്തൽക്കുളം അഞ്ച് മാസമായി അടച്ചിട്ടിരിക്കുന്നു. അധികൃതരുടെ അനാസ്ഥ കാരണം ഉപയോഗശൂന്യമായ അവസ്ഥയിൽ. അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും തുറക്കWed,16 Apr 2025Sports & Games Sports | കാസർകോട് ക്രിക്കറ്റ് മാമാങ്കം; അഖിലേന്ത്യാ ടി20 ടൂർണമെൻറ് 16ന് ആരംഭിക്കും കാസർകോട് കെസിഎ സ്റ്റേഡിയത്തിൽ ഏപ്രിൽ 16 മുതൽ 27 വരെ തെരുവത്ത് മെമ്മോറിയൽ അഖിലേന്ത്യാ ടി20 ക്രിക്കറ്റ് ടൂർണമെൻറ് നടക്കും. 22 ടീമുകൾ മാറ്റുരയ്ക്കും; അസറുദ്ദീൻ ബ്രാൻഡ് അംബാസഡർ.Sun,13 Apr 2025Sports & Games Volleyball Tournament | പൊവ്വലിലെ വോളിബോൾ മാമാങ്കം മെയ് 18 മുതൽ 22 വരെ; ബോബി ചെമ്മണൂർ ലോഗോ പ്രകാശനം ചെയ്തു പൊവ്വൽ ഫ്രണ്ട്സ് കെ. എൻ. ഹനീഫിൻ്റെ സ്മരണാർത്ഥം മെയ് 18 മുതൽ 22 വരെ അഖിലേന്ത്യാ വോളിബോൾ ടൂർണ്ണമെന്റ് നടത്തും. പൊവ്വൽ ടൗണിൽ ഫ്ലഡ് ലൈറ്റിൽ നടക്കുന്ന മത്സരത്തിൽ എട്ട് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.Fri,11 Apr 2025Sports & Games Appointment | എം എം ഗംഗാധരൻ റൂറൽ ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി റൂറൽ ഫുട്ബോൾ അസോസിയേഷൻ ഓഫ് കേരളയുടെ ജനറൽ സെക്രട്ടറിയായി കാസർകോട് സ്വദേശി എം.എം. ഗംഗാധരനെ നിയമിച്ചു.Fri,28 Mar 2025Kasaragod Sports | പുതുതായി നിർമിച്ച പൊലീസ് ടർഫ് മൈതാനത്ത് ആദ്യത്തെ ഔദ്യോഗിക മത്സരം 2 ദിവസങ്ങളിൽ; കണ്ണൂർ റേൻജ് ഡിഐജി കപ്പിൽ ആദ്യമത്സരം കാസർകോടും കണ്ണൂർ റൂറലും തമ്മിൽ കാസർകോട് പാറക്കട്ട എ ആർ കാംപിനോടനുബന്ധിച്ച് പുതുതായി നിർമിച്ച പൊലീസ് ടർഫ് മൈതാനത്ത് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കപ്പിന് വേണ്ടിയുള്ള ആദ്യ ഔദ്യോഗിക ഫുട്ബോൾ മത്സരങ്ങൾ മാർച്ച് 26, 27 തീയതികളിൽ നടക്കും. കാസർകോMon,24 Mar 2025Sports & Games Sports | ഐപിഎൽ മൊബൈൽ ഫോണിൽ സൗജന്യമായി കാണാനാവുമോ? അറിയേണ്ടതെല്ലാം ജിയോഹോട്ട്സ്റ്റാറിൽ ഐപിഎൽ 2025 എങ്ങനെ കാണാമെന്നും വിവിധ സബ്സ്ക്രിപ്ഷൻ പ്ലാനുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് നൽകുന്നത്. ജിയോസിനിമയും ഹോട്ട്സ്റ്റാറും ലയിച്ചതിന് ശേഷമുള്ള മാറ്റങ്ങൾ, സൗജന്യ കാഴ്ചയുടെ ലഭ്യFri,14 Mar 2025News Revenue | ഐപിഎൽ ടീമുകൾ എങ്ങനെ പണം സമ്പാദിക്കുന്നു? ഫ്രാഞ്ചൈസികൾക്ക് കോടികൾ ലഭിക്കുന്നത് ഇങ്ങനെയാണ്! ഐപിഎൽ ടീമുകൾ വിവിധ മാർഗങ്ങളിലൂടെ കോടികൾ സമ്പാദിക്കുന്നു. മാധ്യമ അവകാശങ്ങൾ, സ്പോൺസർഷിപ്പുകൾ, ടീം ഉൽപ്പന്നങ്ങളുടെ വിൽപ്പന, ടിക്കറ്റ് വിൽപ്പന എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ. ബിസിസിഐയുടെ മാധ്യമ അവകാശ Fri,14 Mar 2025News Sports | ഐപിഎല്ലില്‍ നാലാം കിരീടം ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്; ഇക്കുറി നയിക്കുന്നത് പുതിയ ക്യാപ്റ്റന്‍ നിലവിലെ ചാംപ്യന്മാര് എന്ന തലയെടുപ്പോടെയാണ് കിരീടം നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളിയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ പതിനെട്ടാം സീസണ് ഇറങ്ങുന്നത്.Wed,12 Mar 2025News Cricket | ഐപിഎല്‍ 2025: ഡല്‍ഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുല്‍; പകരം വരുന്നത് ആരായിരിക്കും? ഒരു കളിക്കാരനെന്ന നിലയില്‍ ടീമിന് സംഭാവന നല്‍കാനാണ് താത്പ്പര്യമെന്നാണ് രാഹുല്‍ വ്യക്തമാക്കിയതെന്നാണ് സൂചന.Wed,12 Mar 2025News IPL Dreams | കന്നി ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ സ്ക്വാഡില്‍ ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാത്ത അഞ്ച് താരങ്ങളാണുള്ളത്Wed,12 Mar 2025News Celebration | മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട് നൽകിയത് ആവേശകരമായ സ്വീകരണം രഞ്ജി ട്രോഫിയിൽ കേരളത്തെ ഫൈനലിലേക്ക് നയിച്ച മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം. ഗുജറാത്തിനെതിരെ പുറത്താകാതെ 177 റൺസ് നേടിയ അസ്ഹറുദ്ദീൻ്റെ തകർപ്പൻ പ്രകടനം കേരള ക്രികറ്റ് ചരിത്രത്തിലെTue,11 Mar 2025Kasaragod Sports | ഹിൽസ് ഇന്റർനാഷണൽ ക്രിക്കറ്റ് ലീഗും ഹിൽസിയൻസ് മീറ്റും ആവേശകരമായി സമാപിച്ചു ഹിൽസ് ഇന്റർനാഷണലിന്റെ വാർഷിക കായികമേളയായ ഹിൽസ് ഇന്റർനാഷണൽ ക്രിക്കറ്റ് ലീഗും ഹിൽസിയൻസ് മീറ്റും അബു ഹൈലിലെ വെൽഫിറ്റ് സ്റ്റേഡിയത്തിൽ വർണാഭമായ ചടങ്ങുകളോടെ സമാപിച്ചു.Mon,3 Mar 2025Sports & Games Football | 'ഫൗൾ വിളിച്ചില്ലെന്ന് ആരോപിച്ച് റഫറിയെ ആക്രമിച്ചു'; ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം; 20 പേർക്കെതിരെ കേസ് പടന്നയിലെ ടർഫ് മൈതാനത്ത് നടന്ന ഫുട്ബോൾ മത്സരത്തിനിടെ ഫൗൾ വിളിച്ചില്ലെന്ന് ആരോപിച്ച് റഫറിയെ ആക്രമിച്ചു. സംഭവത്തിൽ 20 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ഉദിനൂർ പി സി ബ്രദേഴ്സ് ക്ലബും പടന്ന സ്ട്രൈറ്റMon,3 Mar 2025Sports & Games Sports Facility | പാറക്കട്ടയിൽ കായികവിസ്മയം; കാസർകോട്ടെ ഏറ്റവും വലിയ ടർഫ് നാടിന് സമർപിച്ച് കേരള പൊലീസ്; ലഹരിക്കും മൊബൈൽ ഫോൺ അഡിക്ഷനും വിടപറയാം കാസർകോട് പാറക്കട്ടയിൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് കേരള പൊലീസ് ഒരുക്കിയ അത്യാധുനിക ടർഫ് സൗകര്യം നാടിന് സമർപ്പിച്ചു. ജില്ലയിലെ ഏറ്റവും വലിയ ടർഫായ ഇവിടെ ക്രികറ്റ്, ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെ വിവിധ കായിക ഇനSun,2 Mar 2025Sports & Games Volleyball | ചെർക്കളയിൽ വോളിബോൾ ആരവം; ആവേശം പകർന്ന് അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് ടൂർണമെന്റ് ചെർക്കളയിൽ വിന്നേർസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് അവസാന ഘട്ടത്തിലേക്ക് കടന്നു. കേരള പോലീസും കൊച്ചിൻ കസ്റ്റംസും തമ്മിലാണ് ഫൈനൽ പോരാട്ടം.Sun,23 Feb 2025Sports & Games Football Tournament | മേൽപറമ്പിൽ വീണ്ടും ഫുട്ബോൾ ആരവം; വരുന്നു പ്രഥമ പാദൂർ ട്രോഫി അഖിലേന്ത്യ സെവൻസ് ടൂർണമെന്റ് മേൽപറമ്പിൽ വീണ്ടും ഫുട്ബോൾ ആരവം ഉയരുന്നു! പ്രഥമ പാദൂർ ട്രോഫി അഖിലേന്ത്യ സെവൻസ് ടൂർണമെൻ്റ് മെയ് എട്ടിന് ആരംഭിക്കും. തമ്പ് മേൽപറമ്പും ചന്ദ്രഗിരി ക്ലബ് മേൽപറമ്പും സംയുക്തമായാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുനSat,22 Feb 2025Sports & Games Cricket | അവിശ്വസനീയ ട്വിസ്റ്റും വിക്കറ്റും; രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലേക്ക് ബാറ്റ് വീശി കേരളം; നേട്ടം കാസര്കോട്ടുകാരന് അസ്ഹറുദ്ദീന്റെ സെഞ്ചുറിയുടെ ബലത്തില്‍ രഞ്ജി ട്രോഫി സെമിഫൈനലിൽ ഗുജറാത്തിനെ പരാജയപ്പെടുത്തി കേരളം ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ രണ്ട് റൺസിന്റെ ലീഡാണ് കേരളം നേടിയത്.Fri,21 Feb 2025Sports & Games Football | പള്ളം ഫുട്ബോൾ ലീഗ് സീസൺ 3: എസ് ടി വാരിയേഴ്സ് ചാമ്പ്യന്മാർ യു.എ.ഇ. പള്ളം ബ്രദേഴ്സ് സംഘടിപ്പിച്ച പള്ളം ഫുട്ബോൾ ലീഗ് സീസൺ 3-ൽ എസ്.ടി. വാരിയേഴ്സ് ചാമ്പ്യന്മാരായി. അവന്യു സ്ട്രൈക്കേഴ്സിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് എസ്.ടി. വാരിയേഴ്സ് കിരീടം ചൂടിയത്.Wed,19 Feb 2025Sports & Games Kasaragod | അസ്ഹറുദ്ദീൻ്റെ മാന്ത്രിക ബാറ്റിംഗ് ഇന്ത്യൻ ടീമിലേക്ക് വഴി തുറക്കുമോ? ആവേശത്തിൽ ജന്മനാട് രഞ്ജി ട്രോഫി സെമിഫൈനലിൽ ഗുജറാത്തിനെതിരെ 177 റൺസ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ, കേരള ക്രിക്കറ്റിന് ചരിത്രം സമ്മാനിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന്റെ മാസ്മരിക പ്രകടനത്തിന്റെ ആവേശത്തിലാണ് ജന്മനാടായ കാസർകോടും.Wed,19 Feb 2025Sports & Games Football | ജിംഖാന നാലപ്പാട് ട്രോഫിയിൽ യുണൈറ്റഡ് എഫ് സി കാലിക്കറ്റ് മുത്തമിട്ടു ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റെ പത്താം സീസണിൽ യുണൈറ്റഡ് എഫ്സി കാലിക്കറ്റ് ജേതാക്കളായി. ഫൈനലിൽ ജി.ടി.ഇസെഡ് ഷിപ്പിംഗ് എഫ്സി.യെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.Tue,18 Feb 2025Sports & GamesPrevious12345Next