HomeSocial Media Accident | പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് ഗുജറാത്തിലെ ജാംനഗറിന് സമീപം ഇന്ത്യന്‍ വ്യോമസേനായുടെ യുദ്ധ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ സഹ പൈലറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. താഴെ വീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്Thu,3 Apr 2025National Cyber Crimes | സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടി: വാട്സാപ്പിനും എക്സിനും കൂടുതൽ നോട്ടീസ് നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ സാമൂഹ്യ മാധ്യമങ്ങൾക്ക് അയച്ച നോട്ടീസുകളുടെ വിവരങ്ങൾ കേന്ദ്രം കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചു. 2024 മാർച്ചMon,31 Mar 2025Social Media Earthquake | മ്യാന്മറില് ശക്തമായ ഇരട്ടഭൂചലനം; 20 പേര്‍ക്ക് ദാരുണാന്ത്യം; കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടി ആളുകള്‍, വീഡിയോ വെള്ളിയാഴ്ച രാവിലെ 11.50 ഓടെയാണ് 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.Fri,28 Mar 2025Video OTT Platforms | ഒടിടിയിലെ അശ്ലീല ഉള്ളടക്കം: ആവർത്തിക്കുന്ന കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന് പാർലമെൻ്ററി സമിതി ഒടിടി പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് പാർലമെൻ്ററി സമിതി ആവശ്യപ്പെട്ടു. ആവർത്തിക്കുന്ന കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും സമിതSun,23 Mar 2025Technology Online Scam | പടന്നയിലെ യുവതിയുടെ പക്കല്‍ നിന്നും 27.19 ലക്ഷം തട്ടിയെടുത്തതായി പരാതി; 2 പേര്‍ക്കെതിരെ കേസ് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് സ്റ്റേഷന് പരിധിയിലെ ശഫ്രീന് ഇബ്രാഹിം, ഇജാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.Fri,21 Mar 2025Crime Controversy | 'സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടിക്കെതിരെ വിവാദ പരാമർശം': ബിജെപി എംഎൽഎക്കെതിരെ കേസ് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി എംഎൽഎക്കെതിരെ കേസ്. ബംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.Thu,20 Mar 2025Crime Crime | അർധരാത്രിയിൽ നടുറോഡിൽ 'കൊലപാതകം' ചിത്രീകരണം; 2 യുവാക്കൾ അറസ്റ്റിൽ; നടപടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ കർണാടകയിലെ കലബുറഗിയിൽ അർദ്ധരാത്രി പ്രധാന റോഡിൽ ഹ്രസ്വചിത്രത്തിന് വേണ്ടി കൊലപാതക രംഗം ചിത്രീകരിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി സ്വWed,19 Mar 2025Crime Cyber Action | ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ച 61 ഇന്‍സ്റ്റഗ്രം അകൗണ്ടുകള്‍ എക്സൈസും സൈബര്‍ പൊലീസും ചേര്‍ന്ന് പൂട്ടിച്ചു; കാസര്‍കോട്ടെ യുവാക്കള്‍ നടത്തിയത് ശ്രദ്ധേയമായ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലെ സൈബര്‍ കേഡറ്റും കൂടിയായ എം വി ശില്പരാജ്, കാഞ്ഞങ്ങാട് സ്വദേശിയായ എന്‍ജിനീയറും സാങ്കേതിക വിദഗ്ധനുമായ ശ്രീനിവാസ് പൈ എന്നിവര്‍ നടത്തിയ പ്രവര്‍ത്തനത്തിFri,14 Mar 2025Crime Political Event | സിപിഎം സംസ്ഥാന സമ്മേളനത്തിൽ സാർവദേശീയ ഗാനം ആലപിച്ച് കെ വി കുഞ്ഞിരാമൻ ശ്രദ്ധനേടി; മുഷ്ടി ചുരുട്ടി ഇൻക്വിലാബ് വിളിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചു. സമാപന സമ്മേളനത്തിൽ കെ വി കുഞ്ഞിരാമൻ സാർവദേശീയ ഗാനം ആലപിച്ചു. മുഖ്യമന്ത്രിയും പ്രതിനിധികളും ഇൻക്വിലാബ് വിളിച്ചു. എം വി ഗോവിന്ദൻ വീണ്ടും സംസ്ഥാന സെക്രട്ടറിയMon,10 Mar 2025Politics Theater Dispute | കാഞ്ഞങ്ങാട്ട് തിയേറ്റർ പോര്; ഓൺലൈൻ ബുകിങിൽ തട്ടിപ്പ് നടത്തി മുഴുവൻ സീറ്റും ബുക് ചെയ്തതായി പരാതി; തിയേറ്റർ ഉടമക്കെതിരെ കേസ്; ചാരപ്രവൃത്തി കണ്ടെത്തിയത് സൈബർ പൊലീസ് കാഞ്ഞങ്ങാട്ടെ ഒരു സിനിമാ തിയേറ്ററിൽ ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതായി മറ്റൊരു തിയേറ്റർ ഉടമ പരാതി നൽകി. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ വിജിഎം തിയേറ്റർ ഉടമ പി.കWed,5 Mar 2025Crime PC George | വിദ്വേഷ പ്രസ്താവന: പിസി ജോർജ് ജയിലിൽ പോകണോ? ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും മതവിദ്വേഷ പ്രസ്താവന നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പിസി ജോർജിന്റെ ജാമ്യാപേക്ഷയിൽ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച വിധി പറയും. ആരോഗ്യപരമായ കാരണങ്ങളാൽ നിലവിൽ പിസി ജോർജ് ആശുപത്രിയിൽ ചികിത്സയിThu,27 Feb 2025Politics Alert | നിങ്ങളുടെ പേരിൽ വ്യാജ സിം കാർഡുകൾ ഉണ്ടോ? കണ്ടെത്താം, ഒഴിവാക്കാം! കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ഉടൻ ചെയ്യൂ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. സൈബർ കുറ്റവാളികൾ നിങ്ങളുടെ ഐഡന്റിറ്റി ഉപയോഗിച്ച് വ്യാജ സിം കാർഡുകൾ എടുക്കാൻ സാധ്യതയുണ്ട്. ഇത് എങ്ങനെ തിരിച്ചറിയാമെന്നും, എങ്ങനെWed,26 Feb 2025Social Media Police | ഗയയില്‍ ആള്‍ക്കൂട്ടം കണ്ട് പുറത്തിറങ്ങി; ബിഹാര്‍ യാത്രക്കിടെ കുഴഞ്ഞുവീണ് കിടക്കുകയായിരുന്ന യുവാവിന് പുതുജീവന്‍ നല്കി കേരള പൊലീസ് അവസരോചിതമായി കര്‍ത്തവ്യനിര്‍വഹണം നടത്തിയ ഉദ്യോഗസ്ഥരെ പൊലീസ് സേന അഭിനന്ദിച്ചു.Tue,25 Feb 2025Kerala Women's Day | അന്താരാഷ്ട്ര വനിതാദിനം: വനിതകള്‍ക്കായി സെല്‍ഫി വീഡിയോ ചലഞ്ച് സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനും സമൂഹത്തിന് അവര്‍ നല്കിയ സംഭാവനകളെ അംഗീകരിക്കുന്നതിനും ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുന്നതിനുമായിട്ടാണ് വനിതാ ദിനം ആഘോഷിക്കുന്നത്.Mon,24 Feb 2025Kerala Voice | തന്റെ ക്ലാസിലെ 32 കുട്ടികളെയും ശബ്ദം കൊണ്ട് തിരിച്ചറിയും; കാസര്‍കോട്ടെ നവ്യശ്രീ ടീചര്‍ വേറെ ലെവലാണ്! കാസർകോട് ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ നവ്യശ്രീ ടീച്ചർ തന്റെ ക്ലാസിലെ 32 കുട്ടികളെയും ശബ്ദം കൊണ്ട് തിരിച്ചറിയുന്ന അത്ഭുതകരമായ കഴിവ് കൊണ്ട് ശ്രദ്ധ നേടുന്നു.Fri,21 Feb 2025Education Determination | ഗതാഗതക്കുരുക്കില്‍ പെട്ടതോടെ പരീക്ഷാകേന്ദ്രത്തിലേക്ക് പറന്നിറങ്ങിയത് പാരഷൂട്ടില്‍; വൈറലായി യുവാവിന്റെ വീഡിയോ വായ്-പഞ്ച്ഗനി റോഡിലെ ഗതാഗതക്കുരുക്കില്‍ പെട്ടതോടെ സമയത്ത് പരീക്ഷയ്ക്കെത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയ യുവാവ് പാരാഗ്ലൈഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് പരീക്ഷാകേന്ദ്രത്തിലേക്ക് പറന്നിറങ്ങിSat,15 Feb 2025Education Short Film | പ്രണയദിന സമ്മാനമായി ഹ്രസ്വചിത്രം ‘കയറ്’ ഫെബ്രുവരി 14ന് അഡൂരിലെ സിനിമാസ്നേഹികള്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘കയറ്’ ഫെബ്രുവരി 14ന് യൂട്യൂബിൽ പ്രേക്ഷകരിലേക്കെത്തും. നിഷ്കളങ്കമായ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം ഹാസ്യാത്മകമായ രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.Thu,13 Feb 2025Entertainment Social Media | കുട്ടികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ നിയന്ത്രണം ഇനി മാതാപിതാക്കളുടെ കയ്യിൽ; പുതിയ 'ടീൻ അക്കൗണ്ട്സ്' ഫീച്ചറിൻ്റെ പ്രത്യേകതകൾ അറിയൂ അടുത്തിടെ, പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിന് മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കുന്ന ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ (ഡിപിഡിപി) നിയമത്തിൻ്റെ കരട് കേന്ദ്ര സർക്കാർ പുThu,13 Feb 2025Technology Handsome | ലോക സുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഹൃത്വിക് റോഷൻ; ഒന്നാം സ്ഥാനത്ത് ബി ടി എസിൻ്റെ കിം തെ യുങ് ബോളിവുഡിന്റെ ഗ്രീക്ക് ദേവൻ ഹൃത്വിക് റോഷൻ ലോകത്തിലെ ഏറ്റവും സുന്ദരനായ 10 പുരുഷന്മാരുടെ പട്ടികയിൽ വീണ്ടും ഇടം നേടി. ടെക്നോസ്പോർട്സ് ഡോട്ട് കോ ഡോട്ട് ഇൻ നടത്തിയ സർവേയിൽ അഞ്ചാം സ്ഥാനത്താണ് ഹൃത്വിക്. കെ-പSun,9 Feb 2025Entertainment Police FlR | സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ കേസ് 2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.Tue,28 Jan 2025CrimePrevious12345Next