മരണക്കിടക്കയില്‍ വെച്ച് പൂര്‍ത്തിയാക്കിയ പുസ്തകം പ്രകാശനം ചെയ്തു
Jul 19, 2017, 20:25 IST
പുല്ലൂര്‍: (www.kasargodvartha.com 19.07.2017) വിഷ്ണുമംഗലം പി വാസുദേവന്‍ നമ്പൂതിരി മരണക്കിടക്കയില്‍ വെച്ച് പൂര്‍ത്തിയാക്കിയ പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണ യോഗവും സി വി അനന്തന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ സീത അധ്യക്ഷയായി.
എം വി നാരായണന്‍, കെ സുകുമാരന്‍ മാസ്റ്റര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. പി കെ ചന്ദ്രശേഖരന്‍, വി സുരേന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ കേശവന്‍ നമ്പൂതിരി സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Pullur, Book, Release, Religion, Programme, Remembrance, Vishnumangalam P Vasudevan.