അരമങ്ങാനം തുക്കോച്ചി വളപ്പ് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം ബ്രോഷറും കലണ്ടറും പ്രകാശനം ചെയ്തു
Mar 13, 2017, 09:30 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 13.03.2017) അരമങ്ങാനം തുക്കോച്ചി വളപ്പ് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷര്‍ പ്രകാശനം ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.
പ്രചരണത്തിന്റെ ഭാഗമായി തയ്യാര്‍ ചെയ്ത കലണ്ടര്‍ പാലക്കുന്ന് ഭഗവതി ക്ഷേത്ര പ്രസിഡന്റ് അഡ്വ: കെ. ബാലകൃഷ്ണന് പ്രകാശനം ചെയ്ത് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍, അബ്ദുല്ലക്കുഞ്ഞി ഉലൂജി, സി.എച്ച്. നാരായണന്‍, ഉദയമംഗലം സുകുമാരന്‍, ടി. കണ്ണന്‍, എ.വി. പൊക്ലന്‍, ബാബു മണിയംകാനം, ബാബു വള്ളിയോട്, തറവാട്ടംഗം കാരിച്ചി, സി. കുഞ്ഞിരാമന്‍ ഉലൂജി, സി.എച്ച്. നാരായണന്‍, അശോകന്‍ പി.കെ, സീതാമ, ഉഷ ഉലൂജി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. കുഞ്ഞിരാമന്‍ നായര്‍ കാപ്പുംകയം അധ്യക്ഷത വഹിച്ചു. വിജയന്‍ മാസ്റ്റര്‍ സ്വാഗതവും, എസ്.എച്ച്. കമലാക്ഷ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Melparamba, news, Religion, Release, calendar, they, Festival, MLA, K.Kunhiraman MLA, Aramanganam Thukkochi Valappu Tharavadu Wayanattukulavan Theyyam Kettu Festival, Brochure, Vayanattu Kulavan Theyyam Kettu Festival Brochure and logo released