താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ടു നേര്‍ച്ച: സഅദീ സംഗമങ്ങള്‍ ബുധനാഴ്ച തുടങ്ങും
Jan 17, 2017, 12:08 IST
ദേളി: (www.kasargodvartha.com 17/01/2017) സമസ്ത കേരളാ ജംഇയത്തുല്‍ ഉലമാ പ്രസിഡണ്ടും ജാമിഅ സഅദിയ്യയുടെ ജീവനാഡികളുമായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ ബുഖാരി തങ്ങളുടെയും നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെയും ആണ്ടുനേര്‍ച്ചയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സഅദി സംഗമങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും.
പാലക്കാട് ജില്ലാ സംഗമം രാവിലെ 10 മണിക്ക് പൊന്നങ്കോട് എ.ഐ.സിയിലും, മലപ്പുറം ജില്ലാ സംഗമം മലപ്പുറം വാദീ സലാമില്‍ രാവിലെ 10 മണിക്കും, കോഴിക്കോട് ജില്ലാ സംഗമം 21 ന് ഫറോക്ക് അണ്ടിക്കാടന്‍ കുഴി സുന്നി സെന്ററില്‍ രാവിലെ 10 മണിക്കും, വയനാട് ജില്ലാ സംഗമം ഉച്ചക്ക് മൂന്നു മണിക്ക് കണിയാമ്പറ്റ സുന്നി മദ്രസയിലും, കണ്ണൂര്‍ ജില്ലാ സംഗമം നാടുകാണീ അല്‍ മഖര്‍റുസ്സുന്നിയ്യയില്‍ ബുധനാഴ്ച രാവിലെ 11 മണിക്കും നടക്കും. കൊടക് ജില്ലാ സംഗമം ബുധനാഴ്ച രാവിലെ 10 മണിക്ക് നെല്ലിഹുദിക്കേരി ദാറുന്നജാത്തിലും നടക്കും. സംഗമങ്ങളില്‍ പ്രമുഖ സാദാത്തീങ്ങള്‍, പണ്ഡിതന്മാര്‍ സംബന്ധിക്കും.
Keywords: Kasaragod, Kerala, Deli, Jamia-Sa-adiya-Arabiya, Thajul Ulama- Noorul Ulama Aandu Nercha; Saadi Sangamam starts on Wednesday.