എസ് വൈ എസ് വനവത്കരണ ക്യാമ്പെയിന്റെ ഭാഗമായുള്ള മാവിന്‍ തൈ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
Jul 19, 2019, 12:09 IST
(www.kasargodvartha.com 19.07.2019) എസ് വൈ എസ് ഉദുമ സോണ്‍ സാമൂഹിക ക്ഷേമ വകുപ്പ് നടത്തി വരുന്ന വനവത്കരണ ക്യാമ്പെയിന്റെ ഭാഗമായുള്ള മാവിന്‍ തൈ വിതരണോദ്ഘാടനം ഷരീഫ് അടുക്കത്തിന് നല്‍കിക്കൊണ്ട് ജില്ലാ സാംസ്‌കാരിക സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി നിര്‍വഹിക്കുന്നു. അഹ് മദ് മുസ്ലിയാര്‍ കുണിയ, അഷ്‌റഫ് സഖാഫി തേലക്കുന്ന്, ഉമ്മര്‍ സഖാഫി മവ്വല്‍, മജീദ് മവ്വല്‍ എന്നിവര്‍ സമീപം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chalanam, SYS, Religion, SYS Plant distribution started
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Chalanam, SYS, Religion, SYS Plant distribution started
< !- START disable copy paste -->