ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 9,766 ആയി
Sep 11, 2017, 17:11 IST
കോഴിക്കോട്: (www.kasargodvartha.com 11.09.2017) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്റസകളുടെ എണ്ണം 9766 ആയി ഉയര്‍ന്നു.
അന്‍സാറുല്‍ ഇസ്ലാം മദ്റസ - ബോട്ട്ജെട്ടി (കണ്ണൂര്‍), ബുസ്താനുല്‍ ഉലൂം മദ്റസ - ആലക്കപറമ്പ്, സ്വലാഹുദ്ദീന്‍ മദ്റസ - നെല്ലിക്കുത്ത് (മലപ്പുറം), നൂറുല്‍ യഖീന്‍ മദ്റസ - കാവില്‍ കടവ് (തൃശൂര്‍), അമല്‍മദ്റസത്തുല്‍ ബദറുല്‍ഹുദാ - പാലാഞ്ചേരി മുകള്‍, ദാറുസ്സലാം മദ്റസ - തങ്ങള്‍ നഗര്‍ കൊച്ചി (എറണാകുളം) എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സി കെ എം സ്വാദിഖ് മുസ്ലിയാര്‍, എം എ ഖാസിം മുസ്ലിയാര്‍, എം എം മുഹ്യദ്ദീന്‍ മൗലവി, കെ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദിര്‍, ടി കെ പരീക്കുട്ടി ഹാജി, വി മോയിമോന്‍ ഹാജി, എം സി മായിന്‍ ഹാജി, എം പി എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പി എ ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Madrasa, Religion, Kerala, Samastha, Affiliation.