ശബരിമല സ്ത്രീ പ്രവേശം; യുവതിയെ തടഞ്ഞ 50 പേര്‍ക്കെതിരെ കേസ്
Oct 17, 2018, 13:04 IST
പത്തനംതിട്ട: (www.kasargodvartha.com 17.10.2018) ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ യുവതിയെ തടഞ്ഞ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് 50 അംഗ സംഘം സ്റ്റാന്‍ഡില്‍ വെച്ച് തടഞ്ഞത്. പോലീസെത്തി ലിബിക്ക് സംരക്ഷണമൊരുക്കുകയായിരുന്നു.
പോലീസ് ജീപ്പില്‍ തന്നെ ലിബിയെ സ്ഥലത്തുനിന്നും മാറ്റുകയും ചെയ്തു. വ്രതം അനുഷ്ഠിച്ചാണ് താന്‍ എത്തിയതെയന്നും ഉച്ചയോടെ മലചവിട്ടുമെന്നുമാണ് ലിബി പറയുന്നത്.
പോലീസ് ജീപ്പില്‍ തന്നെ ലിബിയെ സ്ഥലത്തുനിന്നും മാറ്റുകയും ചെയ്തു. വ്രതം അനുഷ്ഠിച്ചാണ് താന്‍ എത്തിയതെയന്നും ഉച്ചയോടെ മലചവിട്ടുമെന്നുമാണ് ലിബി പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Pathanamthitta, Sabarimala, case, Woman, Top-Headlines, Sabarimala issue; Case against 50 for blocking woman
< !- START disable copy paste -->
Keywords: Kerala, news, Pathanamthitta, Sabarimala, case, Woman, Top-Headlines, Sabarimala issue; Case against 50 for blocking woman
< !- START disable copy paste -->