ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം; പിന്നാലെ യുവതിയുടെ വീടിനു നേരെ ആക്രമണം
Nov 22, 2018, 10:36 IST
മലപ്പുറം: (www.kasargodvartha.com 22.11.2018) ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയതിനു പിന്നാലെ യുവതിയുടെ വീടിനു നേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ അപര്‍ണ ശിവകാമിയുടെ വീടിനുനേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്.
കഴിഞ്ഞ ദിവസമാണ് ശബരിമലയ്ക്കു പോകാന്‍ സന്നദ്ധത അറിയിച്ച് അപര്‍ണ അടക്കമുള്ള യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സംഘര്‍ഷമുണ്ടാക്കി ശബരിമല ദര്‍ശനം ആഗ്രഹിക്കുന്നില്ലെന്നും കാത്തിരിക്കാന്‍ തയാറാണെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. മാലയൂരാതെ വ്രതം അനുഷ്ടിക്കുന്നത് തുടരുമെന്നും വരും തലമുറയ്ക്കെങ്കിലും സമാധാനമായി അയ്യപ്പ ദര്‍ശനം സാധ്യമാകാന്‍ ആഗ്രഹമുണ്ടെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, news, Top-Headlines, House, Attack, Sabarimala, Trending, Crime, Sabarimala issue; Attack against Woman's house in Malappuram
< !- START disable copy paste -->