city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശബ­രി­മ­ല തീ­ര്‍­ത്ഥാ­ടക­രെ ത­ട­ഞ്ഞു­നിര്‍­ത്തി അ­ക്ര­മി­ക്കാന്‍ ശ്ര­മിച്ചു

ശബ­രി­മ­ല തീ­ര്‍­ത്ഥാ­ടക­രെ ത­ട­ഞ്ഞു­നിര്‍­ത്തി അ­ക്ര­മി­ക്കാന്‍  ശ്ര­മിച്ചു
ഹൊ­സ­ങ്കടി: വാ­മ­ഞ്ചൂര്‍ ചെക്‌­പോ­സ്­റ്റില്‍ ശ­ബ­രി­മ­ല തീര്‍­ത്ഥാ­ടക­രെ വ­ഴി­യില്‍ ത­ട­ഞ്ഞു­നിര്‍­ത്തി അ­ക്ര­മി­ക്കാന്‍ ­ശ്ര­മിച്ചു.ഞാ­യ­റാഴ്­ച രാ­ത്രി­യാ­ണ് സം­ഭ­വം.ശ­ബ­രി­മ­ല ദര്‍ശ­നം നട­ത്തി കാ­റില്‍ മ­ട­ങ്ങു­ക­യാ­യി­രു­ന്ന മം­ഗ­ലാ­പു­രം കദ്രി സ്വ­ദേ­ശി­കളാ­യ അ­യ്യ­പ്പ­ഭക്ത­രെ ര­ണ്ടു ബൈ­ക്കു­ക­ളി­ലാ­യെത്തി­യ സം­ഘ­മാണ് ത­ട­ഞ്ഞു­നിര്‍­ത്തി അക്ര­മി­ക്കാന്‍ ശ്ര­മി­ച്ചത്.

ബഹ­ളം കേ­ട്ട് നാ­ട്ടു­കാര്‍ ഓ­ടി­യെ­ത്തി­യ­പ്പോള്‍ അ­ക്ര­മി സം­ഘം ര­ക്ഷ­പ്പെ­ടു­ക­യാ­യി­രു­ന്നു.ഇ­തു സം­ബ­ന്ധി­ച്ച് മ­ഞ്ചേ­ശ്വ­രം പോ­ലീ­സില്‍ പ­രാ­തി നല്‍കി.

Keywords:  Sabarimala, Attack, Hosangadi, Check-post, Car, Mangalore, Natives, Bike, Manjeshwaram, Police, Complaint, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia