കുളങ്കര യുവധാര കള്‍ച്ചറല്‍ അസോസിയേഷന് റമദാന് റിലീഫ് നടത്തി
Jun 15, 2017, 10:00 IST
എരിയാല്‍: (www.kasargodvartha.com 15.06.2017) കുളങ്കര യുവധാര കള്‍ച്ചറല്‍ അസോസിയേഷന് ജി സി സി കമ്മിറ്റിയുടെ സഹകരണത്തോടെ നിര്‍ധനരായ കുടുംബത്തിനുള്ള റമദാന് കിറ്റ് വീടുകളില്‍ എത്തിച്ചു നല്കി. യുവധാര ഓഫീസില്‍ നടന്ന ചടങ്ങില്‍ ജി സി സി ഭാരവാഹികളായ റഫീഖ്, അന്‍സാരി, ഇ എം ഷൗക്കത്ത്, അബ്ദുര്‍ റഹ് മാന്‍ കുളങ്കര, അസീബ്, സുലൈമാന്‍ മല്ലം, ഇ എം കുഞ്ഞാലി, ഉപദേശക സമിതി ചെയര്മാന് മുഹമ്മദ് കുഞ്ഞി, അഷ്റഫ് കുളങ്കര, സിയാദ്, നബീല്‍, റിയാസ് ബിഗ്, നിസാര്‍ കെ ബി, നാസര്‍ കുളങ്കര സംബന്ധിച്ചു.
കുളങ്കര കണ്ടത്തില്‍ മസ്ജിദ് ഇമാം റാഷിദ് ഫൈസി പ്രാര്‍ത്ഥന നടത്തി. ഇതിനോടൊപ്പം ഇരുപത് ദിവസം സമൂഹ നോമ്പ് തുറയും സംഘടിപ്പിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Eriyal, Ramadan, Kasaragod, Club, Religion, Programme, Inauguration, Yuvadhara Kulangara.