യുവധാര ജി സി സി റമദാന്‍ റിലീഫ് വിതരണം ബുധനാഴ്ച
Jun 12, 2016, 10:11 IST
എരിയാല്‍: (www.kasargodvartha.com 12/06/2016) കുളങ്കര യുവധാര കള്‍ച്ചറല്‍ അസോസിയേഷന്‍ ജി സി സി കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന റമദാന്‍ റിലീഫ് റമദാന് 10 ന് ബുധനാഴ്ച വിതരണം ചെയ്യും. പരിപാടിയില്‍ സലാം മായിപ്പാടി അധ്യക്ഷത വഹിക്കും.
ഉപദേശക സമിതി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കുളങ്കര കണ്ടത്തില്‍ മസ്ജിദ് ഇമാം ശംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ബദര്‍ മസ്ജിദ് ഇമാം അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ജി സി സി ജനറല്‍ സെക്രട്ടറി ഇന്‍തിയാസ് എരിയാല്‍, ഖലീല്‍ കാര്‍ക്കള തുടങ്ങിയവരും മറ്റു ഭാരവാഹികളും പങ്കെടുക്കും. അഷ്‌റഫ് കുളങ്കര സ്വാഗതവും റിയാസ് ബിഗ്ബി നന്ദിയും പറയും.
ദുബൈ ദേരയില്‍ ചേര്‍ന്ന ജി സി സി കമ്മിറ്റി യോഗത്തില്‍ ശിഹാബ് കെ ബി അധ്യക്ഷത വഹിച്ചു. രിഫാഇ, അന്‍സാരി, നിയാസ്, ഇ എം ശൗക്കത്ത്, കരീം മല്ലം, റാഷിദ്, അബ്ദുര്‍ റഹ് മാന് സംസാരിച്ചു. ഇന്‍തിയാസ് എരിയാല്‍ സ്വാഗതവും റഫീഖ് കെ എം നന്ദിയും പറഞ്ഞു.
Keywords : Gulf, Committee, Eriyal, Ramadan, Relief, Inauguration, Yuvadhara GCC.