city-gold-ad-for-blogger

Eid Prayer | റമദാന്‍ വസന്തം - 2024: അറിവ് 29

Eid Prayer
* പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മങ്ങളിലൊന്ന് 
* നിസ്‌കാരം രണ്ട് റക്അതാണ്

(KasargodVartha) അറിവ് 29 (09.04.2024): മുഹമ്മദ് നബി (സ) ആദ്യത്തെ പെരുന്നാള്‍ നിസ്‌കാരം നിർവഹിച്ചത് ഹിജ്‌റ എത്രാം വർഷമാണ്?

പെരുന്നാൾ നിസ്‌കാരം 

പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മങ്ങളിലൊന്നാണ് പെരുന്നാള്‍ പെരുന്നാൾ നിസ്കാരം. ഇത് രണ്ട് റക്അതുകളാണ്. ഒന്നാമത്തെ റക്അതിൽ തക്ബീറതുൽ ഇഹ്റാമിന് പുറമെ ഏഴ് തക്ബീറുകളും രണ്ടാമത്തെ റക്അതിൽ സുജൂദിൽ നിന്ന് ഉയർന്നപ്പോഴുള്ള തക്ബീറിന് പുറമെ അഞ്ച് തക്ബീറുകൾ കൂടിയും ചൊല്ലുന്നു.

സൂര്യന്‍ ഉദിക്കലോട് കൂടി പെരുന്നാള്‍ നിസ്കാരത്തിന്‍റെ സമയം ആരംഭിക്കും. ചെറിയ പെരുന്നാള്‍ നിസ്കാരമാണ് മുഹമ്മദ് നബി ആദ്യമായി നിർവഹിച്ചത്. പെരുന്നാൾ നിസ്കാരം ഒരു പ്രധാന ആത്മീയ കാര്യമാണ്. അത് വിശ്വാസത്തെ ശക്തിപ്പെടുത്തുകയും അല്ലാഹുവിനോടുള്ള അടുപ്പം വർധിപ്പിക്കുകയും ചെയ്യുന്നു.

Ramadan Quiz 29

 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia