യു എ ഇ മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ റമദാന് റിലീഫ് 16-ാം വര്‍ഷത്തിലേക്ക്
Jun 14, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 14/06/2016) യു എ ഇ മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ റമദാന് റിലീഫ് യോഗം ദുബൈ റാഫി ഹോട്ടലില്‍ നടന്നു. മൊഗ്രാല്‍ ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്കുള്ള കാരുണ്യ പ്രവര്‍ത്തനം പൂര്‍വാധികം ശക്തമായി മുന്നോട്ട് കൊണ്ടു പോകാന്‍ യോഗം തീരുമാനിച്ചു.
ഇതുവരെയുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം യോഗം അംഗീകരിച്ചു. സുബൈര്‍ നിസാമിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അബ്ദുല്ല സ്പിക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം ജി റഹ് മാന്‍ അധ്യക്ഷത വഹിച്ചു.
ഡോ. ഇസ്മാഈല്‍, ഹസീബ്, സൈഫുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ബിന്‍ അറബി റിപോര്‍ട്ട് അവതരിപ്പിച്ചു. സൈഫു കൊപ്ര ബസാര്‍ നന്ദി പറഞ്ഞു.
Keywords : UAE, Mogral, Ramadan, Gulf, Mogral Green Star.