സൂപ്പര്‍ സ്റ്റാര്‍ ക്ലബ്ബ് റിലീഫ് വിതരണവും ഇഫ്താറും സംഘടിപ്പിച്ചു
Jul 4, 2016, 10:06 IST
പന്ത്രണ്ടില്‍: (www.kasargodvartha.com 04.07.2016) സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റമദാന്‍ റിലീഫിന്റെ ഭാഗമായി പ്രദേശത്തെ ജാതി - മത ഭേദമന്യേ 350 ഓളം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി. ഏഴ് മഹല്ലുകളിലെ പാവപ്പെട്ട വീടുകളിലും കിറ്റ് നല്‍കി. അര്‍ഹരായവരെ സ്‌റ്റേജില്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കി സംഘാടകര്‍ ചന്തേര എസ് ഐ ഇ അനൂപ് കുമാറില്‍ നിന്ന് കിറ്റ് ഏറ്റുവാങ്ങി.
ക്ലബ്ബ് പ്രസിഡണ്ട് യു ആസിഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഖാദര്‍ പാണ്ട്യാല റിപോര്‍ട്ട് അവതരിപ്പിച്ചു. ഖത്തീബ് അബ്ദുല്‍ റഹൂഫ് മിസ്ബാഹി പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എം ടി അബ്ദുല്‍ ജബ്ബാര്‍, ചന്തേര എസ് ഐ ടി പി ശശിധരന്‍, ക്ലബ് മുഖ്യരക്ഷാധികാരി ഉസ്മാന്‍ പാണ്ട്യാല, കെ കെ മുഹമ്മദ് കുഞ്ഞി, എന്‍ കെ ഹമീദ് ഹാജി, കെ എം സി ഇബ്രാഹിം, സാജിദ് പി എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.
സെക്രട്ടറി അഷ്ഫാഖ് എം കെ സ്വാഗതം പറഞ്ഞു.
Keywords : Ramadan, Inauguration, Iftar, Kit, Super Star Club.