എസ് കെ എസ് എസ് എഫ് റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി
Jun 17, 2017, 10:47 IST
കാസര്‍കോട്: (www.kasargodvartha.com 17/06/2017) എസ് കെ എസ് എസ് എഫ് റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസത്തെ ശംസുല്‍ ഉലമ നഗറില്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. 'ഖുര്‍ആന്‍ സുകൃതങ്ങളുടെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായാണ് റമദാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നത്.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. സമസ്ത ജില്ല പ്രസിഡണ്ട് ഖാസി ത്വാഖാ അഹ് മദ് മൗലവി ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം ആലംപാടി പ്രാര്‍ത്ഥന നടത്തി. സിംസാറുല്‍ ഹഖ് ഹുദവി അബുദാബി മുഖ്യപ്രഭാഷണം നടത്തി.
കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് മഹ് മൂദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കി. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ മുഖ്യാതിഥിയായി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. അബ്ദുല്‍ സലാം ദാരിമി ആലംപാടി, ചെങ്കള അബ്ദുല്ല ഫൈസി, അഹ് മദ് മുസ്‌ലിയാര്‍ ചെര്‍ക്കള, ഇ പി ഹംസത്ത് സഅദി, അബൂബക്കര്‍ സാലുദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സുഹൈര്‍ അസ്ഹരി, എ.പി.എസ് തങ്ങള്‍, എസ്.പി സലാഹുദ്ധീല്‍, യു സഅദ് ഹാജി, ബദ്‌റുദ്ധീന്‍ ചെങ്കള, എം.എ ഖലീല്‍, എം.എസ്.എ പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, സി.എ അബ്ദുക്കുഞ്ഞി, സിദ്ദീഖ് നദ്‌വി ചേരുര്‍, മുഫത്തിഷ് ഉസ്മാന്‍ ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, സലാം ഫൈസി പേരാല്‍, ബഷീര്‍ ദാരിമി തളങ്കര, ശരീഫ് നിസാമി മുഗു, അബൂബക്കര്‍ ബാഖവി തുരുത്തി, സിദ്ദീഖ് ബെളിഞ്ചം, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുഹമ്മദ് ഫൈസി കജ, റസാഖ് ദാരിമി, ശറഫുദ്ദീന്‍ കുണിയ, ഹുസൈന്‍ തങ്ങള്‍, സലാം ഫൈസി പേരാല്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, ഇസ്മാഈല്‍ മച്ചംപാടി, റഊഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞായറാഴ്ച റഹ് മത്തുല്ലാഹ് ഖാസിമി പ്രഭാഷണം നടത്തും. സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Ramadan, SKSSF, SYS, SKSSF Ramadan program started.