പോലീസിനെ നിലക്ക് നിര്‍ത്താന്‍ ഭരണകൂടം തയ്യാറാവണം: എസ് കെ എസ് എസ് എഫ്
Apr 26, 2020, 18:15 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2020) വിശുദ്ധ റമദാനില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോയവരെയും, പാവങ്ങളുടെ വീടുകളിലേക്ക് ഭക്ഷണ കിറ്റ് എത്തിക്കാന്‍ പോകുന്ന സന്നദ്ധ പ്രവര്‍ത്തകരേയും പോലീസ് സ്സേറ്റഷനില്‍ കൊണ്ട് പോയി ബുദ്ധിമുട്ടിപ്പിക്കുന്ന പോലീസ് നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണന്നും അവരെ നിലക്ക് നിര്‍ത്താന്‍ ഭരണകൂടം തയ്യാറവണമെന്നും എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി പി എച്ച് അസ്ഹരി ആവശ്യപ്പെട്ടു.
ചില പോലീസുകാരുടെ പ്രവര്‍ത്തനം കണ്ടാല്‍ യുപിയാണെന്ന് പോലും തോന്നിപ്പിക്കുന്ന രീതിയിലുള്ള ഇവരെ നിലക്ക് നിര്‍ത്താന്‍ ഭരണകൂടം തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, SKSSF, Police, Ramadan, SKSSF against police action