എസ്ഡിപിഐ രോഗികള്‍ക്ക് ഇഫ്താര്‍ വിരുന്ന് നല്കി
Jun 17, 2017, 14:17 IST
കാസര്‍കോട്: (www.kasargodvartha.com 17.06.2017) ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും എസ്ഡിപിഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്നും കിറ്റ് വിതരണവും നടത്തി. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസലാം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍, സെക്രട്ടറി സക്കരിയ ഉളിയത്തടുക്ക, എസ്ഡിടിയു ജില്ലാ സെക്രട്ടറി നസീര്‍ കല്ലങ്കൈ, സവാദ് കല്ലങ്കൈ, സമീര്‍ ചൗക്കി, താജുദ്ദീന്, ഇസ്ഹാഖ് കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, SDPI, news, Patient's, Politics, Ramadan, Distribution, SDPI Distributes Iftar kit for patients.