city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാന്‍ സന്ദേശം: ടി കെ പൂക്കോയ തങ്ങള്‍ ചന്തേര

(www.kasargodvartha.com 20/06/2016) 83 വര്‍ഷവും നാലുമാസവും സദ് വൃത്തി ചെയ്തവന്റെ പ്രതിഫലം ഒറ്റരാത്രി കൊണ്ട് നല്‍കി കാരുണ്യവാനായ ജഗനിയന്താവ് തന്റെ അബലരും ചപലരുമായ ദാസന്‍മാരോട് കൃപ ചൊരിയുന്നുവെന്നതാണ് റമദാനിലെ ഒരു പ്രത്യേകത. എണ്ണങ്ങള്‍ക്ക് അതീതമായ ഈ ഒരു മാസക്കാലയളവിലെ മേന്മകളെ വാരിപ്പുണരുന്നവര്‍ക്കാണ് ശാശ്വത വിജയം. അഹങ്കാരവും താന്‍പോരിമയും വെടിഞ്ഞ് ഈ മാസത്തെ ലാഭകരമാക്കാന്‍ നമുക്കാവട്ടെ.

റമദാന്‍ സന്ദേശം: ടി കെ പൂക്കോയ തങ്ങള്‍ ചന്തേര

Keywords : Ramadan, Leader, Message, TK Pookoya Thangal Chandera, Ramadan Message: TK Pookoya Thangal Chandera.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia