റമദാന്‍ സന്ദേശം: സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍
Jun 20, 2016, 12:05 IST
(www.kasargodvartha.com 20/06/2016) അതിരുകളില്ലാത്ത അരുതായ്മകളും അസഹ്യമായ അസ്പൃശ്യതകളും കൊണ്ട് ഉള്ളും പുറവും മലീമസമായ മര്‍ത്ത്യന് നന്മകളുടെ പറുദീസയില്‍ പാറിപ്പറക്കാന്‍ റമദാനില്‍ സാധ്യമാകണം. സല്‍കര്‍മങ്ങളുടെ തേനരുവിയില്‍നിന്നും കോരിയെടുത്ത് ഉപര്യുക്ത ദുര്‍ഗണങ്ങളുടെ ദുര്‍ഗന്ധങ്ങള്‍ അകറ്റിക്കളഞ്ഞു ഉത്തമവും അത്ഭുതാവഹവുമായ സുഗന്ധങ്ങള്‍ ആവാഹിക്കാനും വിശ്വാസി പ്രാപ്തനാകണം. പടച്ചവന്‍ പടപ്പുകള്‍ക്ക് നല്‍കിയ ഏറ്റവും ശ്രേഷ്ഠമായ രാപ്പകലുകളാണ് റമദാനില്‍ ലഭിക്കുന്നത്. നമുക്കത് ഉപയോഗപ്രദമാക്കാം.
Keywords : Ramadan, Message, Sayyid PS Attakkoya Thangal Ba Hassan, Ramadan Message: PS Attakoya Thangal.
Keywords : Ramadan, Message, Sayyid PS Attakkoya Thangal Ba Hassan, Ramadan Message: PS Attakoya Thangal.