city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാന്‍ സന്ദേശം: ഖാസി പയ്യക്കി പി കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍


(www.kasargodvartha.com 07/06/2016) റമദാന്‍ പുണ്യങ്ങളുടെ പൂക്കാലമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരുപാട് നന്മകളുടെ സമ്പാദ്യം നേടിയെടുക്കാന്‍ സാധിക്കുന്ന മാസവും കൂടിയാണിത്. അതിലുപരി മനുഷ്യ മനസ്സിനെ ആത്മീയതയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന പ്രക്രിയ കൂടി റമദാന്‍ മാസം ചെയ്യുന്നു.

ഒരു നന്മയ്ക്ക് അനേകം പ്രതിഫലങ്ങള്‍ ലഭിക്കുന്ന ഈ മാസത്തിലെ ഓരോ നിമിഷവും നന്മകളുടെ വഴിയിലൂടെ സഞ്ചരിച്ച് ഇഹ പര ജീവിതം വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ മുഴുകണം. അതിന് നാഥന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ (ആമീന്‍).

റമദാന്‍ സന്ദേശം: ഖാസി പയ്യക്കി പി കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍

Keywords : Ramadan, Kasaragod, Qazi Payyakki Abdul Kader Musliyar, Ramadan Message.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia