റമദാന്‍ സന്ദേശം: ലുഖ്മാനുല്‍ ഹകീം തളങ്കര
Jun 21, 2016, 12:35 IST
(www.kasargodvartha.com 21/06/2016) മനസും ശരീരവും സ്വഛമായ അവസ്ഥയിലേക്കെത്തുമ്പോള്‍ ഉണ്ടാകുന്ന ആത്മീയാനുഭൂതിയാണ് റമദാന്‍ പ്രദാനം ചെയ്യുന്നത്. മനസിനെ കീഴടക്കുന്ന മനുഷ്യന്‍ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയിയെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു റമദാന്‍ വ്രതം. റമദാനില്‍ പരിശീലിച്ചെടുക്കുന്ന സദ് പ്രവൃത്തികള്‍ ജീവിതത്തിലുടനീളം കൊണ്ടുനടക്കാനും ധര്‍മത്തിനുവേണ്ടി നിലകൊള്ളാനും വിശ്വാസികള്‍ക്ക് മടിയുണ്ടാകില്ല.
Keywords : KMCC, Ramadan, Ramadan Message, M Lukmanul Hakeem Thalangara.
Keywords : KMCC, Ramadan, Ramadan Message, M Lukmanul Hakeem Thalangara.