ലോകത്ത് ഏറ്റവും കൂടുതല്‍ സമയം നോമ്പ് അനുഷ്ഠിക്കേണ്ടി വരുന്നത് റഷ്യക്കാര്‍ക്ക്, ദൈര്‍ഘ്യം 20 മണിക്കൂറും 45 മിനുട്ടും, ഏറ്റവും കുറവ് അര്‍ജന്റീനയില്‍, വിവിധ രാജ്യങ്ങളിലെ നോമ്പ് അനുഷ്ഠാന സമയം അറിയാം
May 4, 2019, 13:04 IST
(www.kasargodvartha.com 04.05.2019) ലോകത്ത് ഏറ്റവും കൂടുതല്‍ സമയം നോമ്പ് അനുഷ്ഠിക്കേണ്ടി വരുന്നത് റഷ്യക്കാര്‍ക്ക്. 20 മണിക്കൂറും 45 മിനുട്ടുമാണ് നോര്‍ത്ത് റഷ്യയിലെ മുര്‍മാന്‍സ്ക് നഗരത്തിലെ നോമ്പിന്റെ ദൈര്‍ഘ്യം. ഐലാന്‍ഡില്‍ 19 മണിക്കൂറും 26 മിനുറ്റുമാണ് നോമ്പ് അനുഷ്ഠാനത്തിന്റെ ദൈര്‍ഘ്യം. ഏറ്റവും കുറവ് അര്‍ജന്റീനയിലാണ്. 11 മണിക്കൂറാണ് അര്‍ജന്റീനയിലെ നോമ്പിന്റെ ദൈര്‍ഘ്യം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ 23 മണിക്കൂറായിരുന്നു ഫിന്‍ലാന്‍ഡിലെ നോമ്പിന്റെ ദൈര്‍ഘ്യം. എന്നാല്‍ ഈ വര്‍ഷം 16 മണിക്കൂറും 20 മിനുട്ടുമാണ് ഇവിടുത്തെ നോമ്പിന്റെ ദൈര്‍ഘ്യം. ഇന്ത്യയില്‍ 14 മണിക്കൂറും 51 മിനുട്ടും യു എ ഇയില്‍ 14 മണിക്കൂറും 39 മിനുട്ടുമാണ് നോമ്പിന്റെ ദൈര്‍ഘ്യം. വിവിധ രാജ്യങ്ങളിലെ നോമ്പ് അനുഷ്ഠാന സമയം ചുവടെ:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, World, Top-Headlines, Trending, Ramadan, Ramadan 2019: Longest and shortest fasting times in the world
< !- START disable copy paste -->
Keywords: News, National, World, Top-Headlines, Trending, Ramadan, Ramadan 2019: Longest and shortest fasting times in the world
< !- START disable copy paste -->