city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാണലത്ത് മുസ്ലിം ലീഗ് റമദാന്‍ റിലീഫ് നടത്തി

പാണലം: (www.kasargodvartha.com 27.06.2016) റമദാന്‍ റിലീഫിന്റെ ഭാഗമായി ചെങ്കള പഞ്ചായത്ത് 20-ാം വാര്‍ഡ് മുസ്ലിം ലീഗ് 160 കുടുംബങ്ങള്‍ക്ക് അരിയും ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയുടെ ഭാഗമായി പെന്‍ഷനും വിതരണം ചെയ്തു. അരി വിതരണം പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയും പെന്‍ഷന്‍ വിതരണം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ബേര്‍ക്ക മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബി കെ അബ്ദുസ്സമദ്, കെ അബ്ദുല്ലക്കുഞ്ഞി, യു മുഹമ്മദ് കുഞ്ഞി, ഖാദര്‍ പാലോത്ത്, സിദ്ദീഖ് സന്തോഷ്‌നഗര്‍, എ അഹ് മദ് ഹാജി, അബ്ദുസ്സലാം പാണലം, ഹമീദ് നെക്കര, പി ഐ എ ലത്വീഫ്, അബ്ദുല്ല പാണലം, ഇ എ അബ്ദുല്ല മൗലവി, സി എച്ച് ഹനീഫ, എം കെ മുഹമ്മദ്, സലീം ഹാജി, സുബൈര്‍ മാര, മുഹമ്മദ് കോളിക്കടവ്, പി എ മുഹമ്മദ്, ബദറുദ്ദീന്‍ ചെങ്കള, പി എ മുഹമ്മദ് കുഞ്ഞി, പി എ സാദിഖ്, സൈനുദ്ദീന്‍, സി കെ നിയാസ് മാര, അഹ് മദ് എടിച്ചേരി, മുഹമ്മദ് മാഷ്, കെ എ ഹുസൈനാര്‍ പ്രസംഗിച്ചു.

പാണലത്ത് മുസ്ലിം ലീഗ് റമദാന്‍ റിലീഫ് നടത്തി

Keywords : Muslim-league, Ramadan, Committee, Chengala, Relief, Panalam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia