പുതുക്കിപ്പണിത കോട്ടൂര്‍ ബദര്‍ ജുമാമസ്ജിദ് ഉദ്ഘാടനവും സമൂഹ നോമ്പ് തുറയും 16ന്
Jun 9, 2016, 11:33 IST
ബോവിക്കാനം : (www.kasargodvartha.com 09.06.2016) പുതുക്കിപ്പണിത കോട്ടൂര്‍ ബദര്‍ ജുമാമസ്ജിദ് 16ന് വൈകുന്നേരം അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി മുടികര സംയുക്ത ജമാഅത്ത് ഖാസി ഖാസിം മുസ്ലിയാര്‍ കുമ്പള ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പ്രാര്‍ത്ഥന നടത്തും.
കോട്ടൂര്‍ ജുമാ മസ്ജിദ് ഖത്തീബ് ആബിദ് നഈമി ബെളിഞ്ച അധ്യക്ഷത വഹിക്കും. ഇ പി ഹംസത്തു സഅദി, അബ്ദുല്‍ അസീസ് ബദ്രി കമ്മാടം, അബ്ദുര്‍ റഹ് മാന്‍ സഖാഫി പൂത്തപ്പലം, ഹാരിസ് മുസ്ലിയാര്‍ പൊന്മല, സലാം നഈമി, അബ്ദുല്‍ ലത്വീഫ് സഅദി ദേലംപാടി, കെ വി മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ബി എം അബൂബക്കര്‍ മൂലടുക്കം, ബി എ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍ ബെള്ളിപ്പാടി, ഉനൈസ് ബെള്ളിപ്പാടി, അബ്ദുര്‍ റഹ് മാന്‍ ഹാജി പന്നടുക്കം, എം എ അബ്ദുല്ലക്കുഞ്ഞി ഹാജി, എം എ ഖാദര്‍, അബ്ദുല്ല മുസ്ലിയാര്‍, ബി എം അബ്ദുല്ല ഹാജി, പി എം മുഹമ്മദ് കുഞ്ഞി, എ ടി അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സി കെ മുഹമ്മദ് കുഞ്ഞി സ്വാഗതവും സവാദ് നന്ദിയും പറയും. കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് മുഹമ്മദ് അഷ്‌റഫ് അസ്സഖാഫ് തങ്ങള്‍ മജ്‌ലിസ് മഞ്ഞംപാറ നേതൃത്വം നല്‍കും. തുടര്‍ന്ന് സമൂഹ നോമ്പ് തുറ നടക്കും.
Keywords : Masjid, Inauguration, Programme, Ramadan, Kotur Juma Masjid.