റമദാന് റിലീഫ് വണ്ടിയുമായി കാരുണ്യം കളനാട്
Jun 20, 2016, 11:33 IST
കളനാട്: (www.kasargodvartha.com 20/06/2016) 'റമദാന് റിലീഫ് വണ്ടി' എന്ന പദ്ധതിയിലൂടെ ഗ്രാമങ്ങളിലൂടെ മുഴുവന്‍ യാത്ര ചെയ്ത് അര്‍ഹരായവര്‍ക്ക് റമദാന് കിറ്റ് വിതരണം ചെയ്യുകയാണ് കാരുണ്യം കളനാട്. നൂറിലധികം നിര്‍ധനരായവര്‍ക്ക് മാസ പെന്‍ഷനും മറ്റു ധനസഹായങ്ങളും നല്കുന്ന കാരുണ്യം കളനാട് ഈ റമദാനില്‍ പാവപ്പെട്ടവര്‍ക്കായി നല്കിയതും തയ്യാറാക്കുന്നതും നിരവധി പദ്ധതികളാണ്.
റിലീഫ് വാഹനം കാരുണ്യം കളനാട് ചെയര്മാന് ഹക്കീം ഹാജി കോഴിത്തിടില്‍ ഫഌഗ് ഓഫ് ചെയ്തു. കെ എം കെ ളാഹിര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഡോ. മുഹമ്മദ് കുഞ്ഞി, ഡോ. നൗഫല്‍ കളനാട്, മൊയ്തീന് കുഞ്ഞി കളനാട്, പഞ്ചായത്ത് മെമ്പര്‍ അബ്ദുര്‍ റഹ് മാന്‍, ശാഫി ഗാന്ധി, കെ എം കെ റഷീദ്, ഷരീഫ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Ramadan, Kalanad, Flag-off, Karunyam Kalanad, Relief, Hakeem Haji Kozhithidil.