ഷാര്‍ജ റോളയില്‍ ഇഫ്താര്‍ സംഗമം നടത്തി
Jun 30, 2016, 09:32 IST
ഷാര്‍ജ: (www.kasargodvartha.com 30/06/2016) റോളയുടെ വിവിധ ഭാഗങ്ങളില്‍ പ്രവാസി കൂട്ടായ്മയില്‍ ഇഫ്താര്‍ സംഗമം നടത്തി. അബൂബക്കര്‍ ജബല്‍, മൂസ ഓര്‍ക്കാട്ടേരി, സിദ്ദീഖ് നാദാപുരം, റസാഖ് മാണിക്കോത്ത്, ഹാരിസ് കമ്മാടത്ത്, ഷംജാസ് കണ്ണൂക്കര, തസ്ലീം എരിയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
നൂറുകണക്കിനാളുകള്‍ സംഗമത്തില്‍ സംബന്ധിച്ചു.
Keywords : Sharjah, Ramadan, Gulf, Ifthar Meet, Rolla.
നൂറുകണക്കിനാളുകള്‍ സംഗമത്തില്‍ സംബന്ധിച്ചു.
Keywords : Sharjah, Ramadan, Gulf, Ifthar Meet, Rolla.