Ramadan Quiz | 'റമദാന് വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 23
Apr 14, 2023, 18:05 IST
(www.kasargodvartha.com 14.04.2023) ഇന്നത്തെ ചോദ്യം:
'കലീമുല്ലാഹ്' എന്ന വിശേഷണം ലഭിച്ച പ്രവാചകന് ആരാണ്?
സകാത്
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ മൂന്നാമത്തേതാണ് സകാത് (നിര്‍ബന്ധ ദാനം). ഇത് രണ്ടു വിധമാണ്. ഒന്ന്, ശരീരത്തിന്റെ സകാത്. ഇതിന് ഫിത്റ് സകാത് എന്ന് പറയുന്നു. രണ്ട്, സമ്പത്തിന്റെ സകാത്. ഖുര്‍ആന്‍ 30 സ്ഥലങ്ങളില്‍ സകാത് പരാമര്‍ശിച്ചപ്പോള്‍ 27 സ്ഥലങ്ങളിലും നിസ്കാരവുമായി ചേര്‍ത്തു കൊണ്ടാണ് പറഞ്ഞത്. ഇത് സകാത് നല്‍കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി നിര്‍ണയിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വത്തില്‍ നിന്ന് നല്കപ്പെടുന്ന വിഹിതത്തിന് സാങ്കേതികമായി സകാത് എന്ന് പറയുന്നു. എട്ടു വിഭാഗം സ്വത്തുകളിലാണ് സകാത് നിര്‍ബന്ധമുള്ളത്. ആട്, മാട്, ഒട്ടകം, ധാന്യം, ഈത്തപ്പഴം, മുന്തിരി, സ്വര്‍ണം, വെള്ളി എന്നിവയാണത്. റമളാന്‍ നോമ്പ് പോലെതന്നെ ഹിജ്റ രണ്ടാം വര്‍ഷത്തിലാണ് സകാത് നിയമമാക്കപ്പെട്ടത്.

Keywords: Ramadan, Ramadan 2023, Ramadan Quiz, Islamic Quiz, Day 23: Which Prophet known as Kaleemullah? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->