city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 16

(www.kasargodvartha.com 07.04.2023) ഇന്നത്തെ ചോദ്യം

ബദര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായ സ്വഹാബികളുടെ എണ്ണം?
             
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 16

ബദ്ര്‍ യുദ്ധം

ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17നാണ് ബദര്‍ യുദ്ധം നടന്നത്. ഇസ്ലാമിക യുദ്ധങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ബദര്‍ യുദ്ധം. മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ മുസ്ലീം സൈന്യവും മദീന പ്രവിശ്യയിലെ ബദറില്‍ അബു ജഹലിന്റെ നേതൃത്വത്തിലുള്ള ഖുറൈഷി സൈന്യവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.

കേവലം 313 പേരുള്ള മുസ്ലിംകളുടെ ഒരു ചെറിയ സംഘം, ആയിരത്തിലധികം വരുന്ന സര്‍വ ആയുധങ്ങളുമുള്ള വലിയൊരു എതിര്‍ സൈന്യത്തെ യുദ്ധത്തില്‍ കീഴടക്കി. പോരാട്ടത്തില്‍ ഉമയ്യ ഇബ്നു ഖലഫും അബു ജഹലും ഉള്‍പ്പെടെ നിരവധി പ്രധാന ഖുറൈഷി നേതാക്കളെ കൊല്ലപ്പെട്ടു.
            
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 16

ബദര്‍ യുദ്ധത്തിന്റെ ഒരുപാട് ഘട്ടങ്ങളില്‍ അല്ലാഹു വിശ്വാസികളെ സഹായിക്കുന്നുണ്ട്. മലക്കുകളെ ഇറക്കിയും അല്ലാഹു മുസ്ലിംകളെ സഹായിച്ചു. ഈ യുദ്ധ വിജയം ഇസ്ലാമിന് അടിത്തറ പാകുന്നതിന് നിര്‍ണായകമായി മാറി.

Keywords:  Kerala, Kasaragod, News, Religion, Ramadan, Ramadan-2023, Ramadan-16, Badr Battle, Kasargodvartha Quiz Competition, Day 16: How many martyrs are in Badr Battle? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia