ചെന്നിക്കര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Jun 19, 2017, 11:00 IST
ചെന്നിക്കര: (www.kasargodvartha.com 19.06.2017) ചെന്നിക്കര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നുള്ളിപ്പാടിയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. 100 കണക്കിന് ആളുകള്‍ സംഗമത്തില്‍ സംബന്ധിച്ചു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമുയര്‍ത്തുന്ന ഇത്തരം പരിപാടികള്‍ വര്‍ഷംതോറും ക്ലബ്ബ് നടത്തി വരാറുണ്ട്.
സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നവര്‍ മനുഷ്യത്വത്തിന്റെ പാതയില്‍ സഞ്ചരിക്കണമെന്നും പരസ്പര സൗഹാര്‍ദങ്ങള്‍ ഊട്ടിയുറപ്പിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Ifthar, Anangoor, Ramadan, Religion, Kasaragod, Chennikkara Arts and Sports Club.