കാസ്‌ക് ചേരങ്കൈ റമദാന്‍ റിലീഫും ഇഫ്താറും നടത്തി
Jun 26, 2016, 10:00 IST
ചേരങ്കൈ: (www.kasargodvartha.com 26/06/2016) കാസ്‌ക് ചേരങ്കൈ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റമദാന്‍ റിലീഫും ഇഫ്താറും നടത്തി. ക്ലബ്ബ് പ്രസിഡണ്ട് മുസ്താഖ് ചേരങ്കൈ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനുള്ള തുക ക്ലബ്ബ് സെക്രട്ടറി ഷഫീഖിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ഇഫ്താര്‍ മീറ്റില്‍ ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും സംബന്ധിച്ചു.
പാവപ്പെട്ട എട്ട് കുടുംബങ്ങള്‍ക്കാണ് ക്ലബ്ബ് റമദാന്‍ റിലീഫ് വിതരണം ചെയ്യുന്നത്. പരിപാടിയില്‍ ക്ലബ്ബ് ജോയിന്റ് സെക്രട്ടറിമാരായ നിയാസ്, നിസാര്‍, ട്രഷറര്‍ ഹാശിം, സീനിയര്‍ അഡൈ്വസര്‍ മുനീര്‍ ഖൈമ, യു എ ഇ കമ്മിറ്റി അംഗം സെമീര്‍, ലത്വീഫ് ഖൈമ, അബ്ദുല്ല, മുനീര്‍ കണ്ടാളം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Ramadan, Cherangai, Inauguration, CASC Cherangai.