ബാര്‍സ ഫാമിലി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Jun 16, 2017, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2017) കാസര്‍കോട് ബാര്‍സ ഫാന്‍സ് അസോസിയേഷന്റെ കീഴിലുള്ള ബാര്‍സ ഫാമിലി കൂട്ടായ്മ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. തളങ്കര മാലിക് ദീനാര്‍ യതീംഖാനയില്‍ സംഘടിപ്പിച്ച പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എ. അബ്ദുര്‍ റഹ് മാന്‍, അബ്ബാസ് ബീഗം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബാര്‍സ ഫാമിലി കാസര്‍കോട് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ജബ്ബു കാസ് നന്ദി പറഞ്ഞു.
എ. അബ്ദുര്‍ റഹ് മാന്‍, അബ്ബാസ് ബീഗം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബാര്‍സ ഫാമിലി കാസര്‍കോട് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ജബ്ബു കാസ് നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, news, Meet, Ramadan, Kasaragod Barca family Ifthar meet conducted