ഓള് കേരള ഇസ്ലാമിക് ക്വിസ്സ് സമ്മാനം വിതരണം ചെയ്തു
Jul 7, 2017, 17:14 IST
ജിന്സാര് എറണാകുളം റണ്ണറപ്പ് നേടുകയും ശിഫാനത്ത് മലപ്പുറം സെക്കന്റ് റണ്ണറപ്പ് കരസ്ഥമാക്കുകയും ചെയ്തു. അഫ്സല് കാസര്‍കോട് സ്പെഷ്യല്‍ അവാര്‍ഡിന് അര്‍ഹത നേടി. ശഫീഖ് മൗലവി ചെര്ലടുക്കയാണ് ക്വിസ്സ് മാസ്റ്റര്‍. ക്യാഷ് അവാര്‍ഡും ട്രോഫി ഫലകയുമാണ് വിജയികള്‍ക്കുള്ള സമ്മാനം.
വിജയികള്‍ക്കുള്ള സമ്മാന വിതരണം എസ് കെ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ വിതരണം ചെയ്തു. ശഫീഖ് മൗലവി ചെര്‍ലടുക്ക, ഖലീല്‍ ഹസനി വയനാട്, മുസ്ഥഫ അസ്ഹരി ശിറിയ, എം എസ് ഹസന് കോട്ടക്കണി, അശ്കര്‍ ചൂരി, മുസ്ഥഫ കെ ബി ചൂരി, റസാഖ് ഓടിനടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Ramadan, District, Award, President,