അല്‍ ഫലാഹ് ഫൗണ്ടേഷന് റമദാന് റിലീഫ് നടത്തി
Jun 12, 2016, 13:35 IST
ഉപ്പള: (www.kasargodvartha.com 12/06/2016) അല്‍ ഫലാഹ് ഫൗണ്ടേഷന് യു എ ഇ എക്സ്ചേഞ്ചുമായി സഹകരിച്ച് റമദാന് റിലീഫും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പും, നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്തു. ഉപ്പള മരിക്കെ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന് ചെയര്മാന് യൂസുഫ് സുബ്ബയ്യക്കട്ട അധ്യക്ഷത വഹിച്ചു. സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ വിതരണം ചെയ്തു. മുനീര്‍ ഹുദവി വിളയില്‍ റമദാന് പ്രഭാഷണം നടത്തി. എ കെ എം അഷ്റഫ്, ഹര്‍ഷദ് വോര്‍ക്കാടി, ടി എ മൂസ, എം അബ്ബാസ്, ഡി കെ ഹമീദ് ഹാജി, യു കെ യൂസുഫ്, റഷീദ് ബെല്ലാരെ, ഹനീഫ് ഗോള്‍ഡ് കിംഗ്, അബ്ദുല്ല സുബ്ബയക്കട്ട, ഹമീദ് അല്‍ ഫലാഹ്, കീഴൂര്‍ ഇസ്മാഈല്‍, ഫുട്ബോള്‍ താരം മുഹമ്മദ് റാഫി, കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ്, എം പി ഖാലിദ്, സത്താര്‍ ആരിക്കാടി എന്നിവര്‍ സംബന്ധിച്ചു.
അഷ്റഫ് കര്‍ള സ്വാഗതവും ശക്കീല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.
Keywords : Ramadan, Uppala, Programme, Inauguration, Alfalah Foundation, Relief.