റമദാന്റെ ഒരോ ദിനങ്ങളെയും ആരാധനകള്‍ കൊണ്ട് സജീവമാക്കുക: ഇബ്രാഹിം ഫൈസി ജെഡിയാര്‍
Jun 12, 2017, 13:00 IST
(www.kasargodvartha.com 12.06.2017) നോമ്പ് സ്രഷ്ടാവ് സംവിധാനിച്ചപ്പോള്‍ തന്നെ അതിന്റെ ലക്ഷ്യവും പറഞ്ഞിട്ടുണ്ട്. 'സൂക്ഷ്മത പാലിക്കുന്നവരാവുക' അതാണ് നോമ്പിന്റെ മുഖ്യമായ ലക്ഷ്യം. ആ ലക്ഷ്യം നേടുമ്പോഴേ സ്വര്‍ഗ പ്രവേശം നമുക്ക് കരഗതമാവൂ. സ്വര്‍ഗം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വേണ്ടി താനും. വിശ്വാസി മനസുകളില്‍ ആത്മഹര്‍ഷമേകി സമാഗതമായ റമദാന്റെ ഒരോ ദിനങ്ങളെയും ആരാധനകള്‍ കൊണ്ട് സജീവമാക്കി പാപപങ്കിലമനസും ശരീരവും സംസ്‌കരിച്ചെടുക്കാന്‍ വിശ്വാസി സമൂഹം മുന്നോട്ട് വരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Ramadan 2017, SKSSF, Leader, Religion, Ibrahim Faizy Jediyar.